---
title: "അന്ധയായ യുവതിയുടെ കുടുബത്തിന്റെ മരണം സർക്കാർ അന്വേഷിക്കണം"
english_title: "Government should investigate the death of the blind woman's family"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/369015/Government should investigate the death of the blind woman's family"
published_at: "2026-06-28T14:18:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40dfe311520_786015.jpg"
keywords: []
---

# അന്ധയായ യുവതിയുടെ കുടുബത്തിന്റെ മരണം സർക്കാർ അന്വേഷിക്കണം

> **Lead Summary:** പിറവം : പിറവംപുഴയിൽ (മുവാറ്റുപുഴയാറ്) ജീവൻ ത്യജിക്കേണ്ടി വന്നവരുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുക.

## Article Content

പിറവം : പിറവംപുഴയിൽ (മുവാറ്റുപുഴയാറ്) ജീവൻ ത്യജിക്കേണ്ടി വന്നവരുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുക.

അന്ധയായ യുവതിയും , ഭർത്താവും , അവരുടെ പറക്കമുറ്റാത്ത രണ്ട് കുട്ടികളുമാണ് പിറവത്ത് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മരണം ജനാധ്യപത്യ മര്യാധയുള്ള സർക്കാർ ഉചിതമാണെകിൽ അന്വേഷികണം . ഇനിയും ഈ അവസ്ഥ ആർക്കും ഉണ്ടാവില്ല എന്ന് ഉറപ്പാക്കുന്നത് നമ്മുടെ ഉത്തരവാദിത്വമാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/369015/Government should investigate the death of the blind woman's family)